Monday, November 26, 2018

amma

 'അമ്മ എന്നും  ഉള്ളിലെ സ്വപനങ്ങളെ ചിറകുവിരിച്ചു പറക്കാൻ പഠിപ്പിച്ചു
  ആഗ്രഹങ്ങളെ ഉള്ളിലെ ആത്മവിശ്വാസമാക്കി മാറ്റി
  നാലു ചുവരിനുള്ളിൽ കെട്ടുകുടുങ്ങിനിന്ന കഴിവുകളെ വളർത്താൻ പഠിപ്പിച്ചു
   സ്വപനങ്ങൾക്കു പിറകെ ഏതൊരു തടസത്തെയും മറികടന്നു ഉയരാൻ കഴിവുള്ളവള്ക്കി തന്നു
   'അമ്മ എന്ന രണ്ടു വാക്കിനർത്ഥം കടലിനേക്കാൾ  ആഴമേറിയതാണ് Image result for mothers love

No comments:

Post a Comment