Monday, November 26, 2018

amma

 'അമ്മ എന്നും  ഉള്ളിലെ സ്വപനങ്ങളെ ചിറകുവിരിച്ചു പറക്കാൻ പഠിപ്പിച്ചു
  ആഗ്രഹങ്ങളെ ഉള്ളിലെ ആത്മവിശ്വാസമാക്കി മാറ്റി
  നാലു ചുവരിനുള്ളിൽ കെട്ടുകുടുങ്ങിനിന്ന കഴിവുകളെ വളർത്താൻ പഠിപ്പിച്ചു
   സ്വപനങ്ങൾക്കു പിറകെ ഏതൊരു തടസത്തെയും മറികടന്നു ഉയരാൻ കഴിവുള്ളവള്ക്കി തന്നു
   'അമ്മ എന്ന രണ്ടു വാക്കിനർത്ഥം കടലിനേക്കാൾ  ആഴമേറിയതാണ് Image result for mothers love

world aids day

Image result for aids dayThe word aids stands for Acquired Immuno Defciency Syndrome.this means deficiency of immune system .Acquired during the life time of an individual indicating that it is not a congenital disease syndrome means a group of symptom .Aids was first reported in 1981 and in the last 25 years or so .it has spread all over the world killing more than 25 million person
      Aidsis caused by the human immuno deficiency virus [HIV],A member of a group of virusesvcalled RETRO VIRUS .transmission of HIV infection generally occurs by -sexual contact with person ,-by transfusion of contaminated blood and blood product ,-by sharing infected needles as in the casevof intravenous drug abusersvand ,- from infected mother to her children through placenta Related image

life

Image result for broken life

Wednesday, November 21, 2018

stammer

Stammer is no handicap
it is a mode of speech.
stammer is the silence that falls
between the word and its meaning,
just as lameness is the
silence that falls between
the word and the deed.
did stammer preced language
or succed it?
is it only a dialect or
a language it self?
these questions make
the linguists stammer.
Each time we stammer
we are offering a sacrifice
to the God of meanings.
 stammer becomes their mother tongue
just as it is with as now.
God to must have stammered
when he created man.
that is why all the words of man.
carry different meanings.
that is why everything he utters
from his prayers to his commands
stammers,
like poetry

 Image result for STAMMER.PLUS TWO ENGLISH TEXT CHAPTER STAMMER



















Tuesday, November 20, 2018

dream dream

  സ്വപനങ്ങൾ കാണുക വലിയ  നല്ല സ്വപ്ങ്ങൾ വിജയം നമ്മുക്ക്  സ്വന്തം  Image result for dream

Sunday, November 18, 2018

friendship


ചെറിയ  കാര്യങ്ങൾക്കുപോലും വഴക്കിട്ടവർ സ്വപനങ്ങൾ കാണാനും പ്രശനങ്ങളെ അഭിമുഖീകരിക്കാനും ധൈര്യം തന്ന കൂട്ടുകാർ ഇങ്ങനെ പല നശ്വരതകളും നിറഞ്ഞ ചില്ലുകണ്ണാടിയാണ് ഓരോ വ്യക്തികളുടെയും ജീവിതം ...............

ഒരുപാട് ആഗ്രഹങ്ങളും മോഹങ്ങളും നഷ്ടങ്ങളും നിറഞ്ഞ കോണിപ്പടികളാണ് ജീവിതം
പലസമയങ്ങളിൽ പലസാഹചര്യങ്ങളിൽ കണ്ടുമുട്ടിയവർ ഒരുയാത്ര പോലും പറയാതെ നമ്മുടെ ജീവിതത്തിൽ നിന്നും പടിയിറങ്ങിയവർ ഒരുപാട്  ഇഷ്ടപെട്ടിട്ടും  ആ  ഇഷ്ടത്തെ തിരിച്ചറിയാതെ പോയവർ ..........Image result for friendship

Tuesday, November 6, 2018

Nature

 ഇലകളിൽ മഞ്ഞുകണങ്ങൾ വീഴുമ്പോൾ പ്രഭാത സൂര്യന്റെ സ്വർണ്ണകിരണങ്ങളേറ്റ്  അവ മിന്നിത്തിളങ്ങുന്നു
ഒരു ചെറു സ്വർണ്ണ കഷ്ണം പോലെ നമ്മുക്ക് തോന്നുന്നു. മല ഇറങ്ങി വരുന്ന  തിരമാല പോലെ കോടമഞ്ജ് പാറാകെട്ടുകളിലും മരച്ചില്ലകളിലും തട്ടി തലോടി എങ്ങോട്ടോ ഒഴികിമറയുന്നു . പുഴകളുടെ കളകള  നാദം
ഹൃദയത്തിൽ ഒരു പൊൻ തൂവലായി നിശ്വസിക്കുന്നു. സ്വർണ്ണചിറകിൽ പറന്നിറങ്ങുന്ന പൊൻകുരുവികൾ മധുരമായ സംഗീതത്താൽ ഊഷ്മളത  മലനിരകൾ മുഴുവനും വ്യാപിപ്പിക്കുന്നു .എത്ര സുന്ദരമാണ് നമ്മുടെ പ്രകൃതി ഒന്ന് തിരിഞ്ഞു നോക്കിയാൽ നാം നഷ്ട്ടപെടുത്തിയ പലതിനെയും  പല മനോഹര കാഴച്ചകളെയും നമ്മുക്ക് വീണ്ടെടുക്കാം .നാലു ചുവരുകൾക്കുള്ളിൽ ലാപ്‌ടോപ്പിനും ടെലിവിഷനും മുന്നിൽ വിലപ്പെട്ട സമയം പാഴാക്കുമ്പോൾ പ്രകൃതി നമ്മുക്ക് ഒരുക്കിവച്ച ദൃശ്യ വിരുന്ന്  നമ്മുക്ക് അന്യമാവുകയാണെന്ന് ഇടക്ക് ചിന്തിക്കുന്നത് നല്ലതാണ് .
                     Image result for nature with snow  kerala

Thursday, November 1, 2018

  

         അഗ്നിദീപമാം കേരളം


     ഉണരുന്ന പുലരിതൻ പുത്തൻ  തിരിനാളമായി
     ശോഭയായി വിടരുന്ന പൂവിതളായി എൻ കേരളം 
     നടൻ പാട്ടുകൾ തൻ നിറവിൽ പുത്തൻ കളികൾതൻ
       വീതിയിൽ ഇനിയും നിറഞ്ഞാടുന്ന കേരളം
     പഴമതൻ പുതുമയിൽ നിറയുന്ന കലകളായി
      എന്നും ഉണരുന്ന കുഞ്ഞു ജീവനായി പ്രഭയായി കേരളം Related image

Tuesday, October 30, 2018

പുകയുന്ന സിഗരറ്റുക്കുറ്റികൾതൻ പിന്നിലായി
എരിയുന്നമറ്റനേകം ചെറുജീവനുകൾ
കർന്നുതിന്നുന്നിതാ .....മനുഷ്യ ജന്മത്തെ
ആ കാട്ടാളരൂപത്താൽ കണ്മറച്ചീടുന്നു
പുകയില എന്ന മാരകവിഷമിതാ ......
മനുഷ്യാ  നിന്നുള്ളിൽ സ്ഥാനം പിടിക്കുന്നു
Image result for drugs

Friday, October 26, 2018

ANGER

            കോപം 

 ഹേ മനുഷ്യ ,നിന്റെ ജീവിതത്തെ തച്ചുടക്കുമീ ഞാൻ 
നിന്റെ സന്തോഷത്തെ പൊലിച്ചിടുമാ ഞാൻ ..........
കോപം ..................കോപം .......
നിന്റെ ആയുസ്സിനെ നിഷ്ഫലം പകുതിയാക്കിടുമീ ഞാൻ
 നീ എന്നിൽ അടിമപ്പെട്ടിരുന്നാൽ 
നിൻ മുന്നിൽ വരും മനുഷ്യജന്മത്തെ നിഷ്ഫലം വിഴുങ്ങീടുന്നു 
ഈ ലോകത്തെ കത്തി ജ്വലിപ്പിക്കുമീ അന്ഗ്നി ജ്വാലയാണീകോപം 
Related image


Friday, October 19, 2018

my Poem

      

 തേങ്ങുന്ന നൊമ്പരം  

ആരോടും പറയാത്ത നൊമ്പരങ്ങൾ ഉറങ്ങുന്ന മണ്ണിൽ
     ഞാൻ തനിയെ തേങ്ങുന്നു
     മഴവില്ലിന്റെ ചിറകിൽ പറക്കാൻ എന്റെ നൊമ്പരങ്ങൾ തടസ്സമാകുമ്പോൾ 
  ഞാൻ അറിയാതെ എന്റെ മനസിലെ നൊമ്പരങ്ങളെ ആരോ  തച്ചുടക്കുന്നു
ആകാശ വീഥിയിൽ പറന്നുയരാൻ തടസ്സമാകുന്ന ആ നൊബരങ്ങളെ 
ആയിരം ചങ്ങല പൂട്ടുകളിട്ടു ഞാൻ മനസിന്റെ കോണിൽ തളച്ചിടുന്നു
Related image