Sunday, November 18, 2018

friendship


ചെറിയ  കാര്യങ്ങൾക്കുപോലും വഴക്കിട്ടവർ സ്വപനങ്ങൾ കാണാനും പ്രശനങ്ങളെ അഭിമുഖീകരിക്കാനും ധൈര്യം തന്ന കൂട്ടുകാർ ഇങ്ങനെ പല നശ്വരതകളും നിറഞ്ഞ ചില്ലുകണ്ണാടിയാണ് ഓരോ വ്യക്തികളുടെയും ജീവിതം ...............

ഒരുപാട് ആഗ്രഹങ്ങളും മോഹങ്ങളും നഷ്ടങ്ങളും നിറഞ്ഞ കോണിപ്പടികളാണ് ജീവിതം
പലസമയങ്ങളിൽ പലസാഹചര്യങ്ങളിൽ കണ്ടുമുട്ടിയവർ ഒരുയാത്ര പോലും പറയാതെ നമ്മുടെ ജീവിതത്തിൽ നിന്നും പടിയിറങ്ങിയവർ ഒരുപാട്  ഇഷ്ടപെട്ടിട്ടും  ആ  ഇഷ്ടത്തെ തിരിച്ചറിയാതെ പോയവർ ..........Image result for friendship

No comments:

Post a Comment