Thursday, November 1, 2018

  

         അഗ്നിദീപമാം കേരളം


     ഉണരുന്ന പുലരിതൻ പുത്തൻ  തിരിനാളമായി
     ശോഭയായി വിടരുന്ന പൂവിതളായി എൻ കേരളം 
     നടൻ പാട്ടുകൾ തൻ നിറവിൽ പുത്തൻ കളികൾതൻ
       വീതിയിൽ ഇനിയും നിറഞ്ഞാടുന്ന കേരളം
     പഴമതൻ പുതുമയിൽ നിറയുന്ന കലകളായി
      എന്നും ഉണരുന്ന കുഞ്ഞു ജീവനായി പ്രഭയായി കേരളം Related image

No comments:

Post a Comment