Sreelakshmi
Tuesday, November 27, 2018
Monday, November 26, 2018
amma
'അമ്മ എന്നും ഉള്ളിലെ സ്വപനങ്ങളെ ചിറകുവിരിച്ചു പറക്കാൻ പഠിപ്പിച്ചു
ആഗ്രഹങ്ങളെ ഉള്ളിലെ ആത്മവിശ്വാസമാക്കി മാറ്റി
നാലു ചുവരിനുള്ളിൽ കെട്ടുകുടുങ്ങിനിന്ന കഴിവുകളെ വളർത്താൻ പഠിപ്പിച്ചു
സ്വപനങ്ങൾക്കു പിറകെ ഏതൊരു തടസത്തെയും മറികടന്നു ഉയരാൻ കഴിവുള്ളവള്ക്കി തന്നു
'അമ്മ എന്ന രണ്ടു വാക്കിനർത്ഥം കടലിനേക്കാൾ ആഴമേറിയതാണ്

world aids day

Aidsis caused by the human immuno deficiency virus [HIV],A member of a group of virusesvcalled RETRO VIRUS .transmission of HIV infection generally occurs by -sexual contact with person ,-by transfusion of contaminated blood and blood product ,-by sharing infected needles as in the casevof intravenous drug abusersvand ,- from infected mother to her children through placenta

Wednesday, November 21, 2018
stammer
Stammer is no handicap
it is a mode of speech.
stammer is the silence that falls
between the word and its meaning,
just as lameness is the
silence that falls between
the word and the deed.
did stammer preced language
or succed it?
is it only a dialect or
a language it self?
these questions make
the linguists stammer.
Each time we stammer
we are offering a sacrifice
to the God of meanings.
stammer becomes their mother tongue
just as it is with as now.
God to must have stammered
when he created man.
that is why all the words of man.
carry different meanings.
that is why everything he utters
from his prayers to his commands
stammers,
like poetry

it is a mode of speech.
stammer is the silence that falls
between the word and its meaning,
just as lameness is the
silence that falls between
the word and the deed.
did stammer preced language
or succed it?
is it only a dialect or
a language it self?
these questions make
the linguists stammer.
Each time we stammer
we are offering a sacrifice
to the God of meanings.
stammer becomes their mother tongue
just as it is with as now.
God to must have stammered
when he created man.
that is why all the words of man.
carry different meanings.
that is why everything he utters
from his prayers to his commands
stammers,
like poetry
Tuesday, November 20, 2018
Sunday, November 18, 2018
friendship
ചെറിയ കാര്യങ്ങൾക്കുപോലും വഴക്കിട്ടവർ സ്വപനങ്ങൾ കാണാനും പ്രശനങ്ങളെ അഭിമുഖീകരിക്കാനും ധൈര്യം തന്ന കൂട്ടുകാർ ഇങ്ങനെ പല നശ്വരതകളും നിറഞ്ഞ ചില്ലുകണ്ണാടിയാണ് ഓരോ വ്യക്തികളുടെയും ജീവിതം ...............
ഒരുപാട് ആഗ്രഹങ്ങളും മോഹങ്ങളും നഷ്ടങ്ങളും നിറഞ്ഞ കോണിപ്പടികളാണ് ജീവിതം
പലസമയങ്ങളിൽ പലസാഹചര്യങ്ങളിൽ കണ്ടുമുട്ടിയവർ ഒരുയാത്ര പോലും പറയാതെ നമ്മുടെ ജീവിതത്തിൽ നിന്നും പടിയിറങ്ങിയവർ ഒരുപാട് ഇഷ്ടപെട്ടിട്ടും ആ ഇഷ്ടത്തെ തിരിച്ചറിയാതെ പോയവർ ..........
Sunday, November 11, 2018
Tuesday, November 6, 2018
Nature
ഇലകളിൽ മഞ്ഞുകണങ്ങൾ വീഴുമ്പോൾ പ്രഭാത സൂര്യന്റെ സ്വർണ്ണകിരണങ്ങളേറ്റ് അവ മിന്നിത്തിളങ്ങുന്നു
ഒരു ചെറു സ്വർണ്ണ കഷ്ണം പോലെ നമ്മുക്ക് തോന്നുന്നു. മല ഇറങ്ങി വരുന്ന തിരമാല പോലെ കോടമഞ്ജ് പാറാകെട്ടുകളിലും മരച്ചില്ലകളിലും തട്ടി തലോടി എങ്ങോട്ടോ ഒഴികിമറയുന്നു . പുഴകളുടെ കളകള നാദം
ഹൃദയത്തിൽ ഒരു പൊൻ തൂവലായി നിശ്വസിക്കുന്നു. സ്വർണ്ണചിറകിൽ പറന്നിറങ്ങുന്ന പൊൻകുരുവികൾ മധുരമായ സംഗീതത്താൽ ഊഷ്മളത മലനിരകൾ മുഴുവനും വ്യാപിപ്പിക്കുന്നു .എത്ര സുന്ദരമാണ് നമ്മുടെ പ്രകൃതി ഒന്ന് തിരിഞ്ഞു നോക്കിയാൽ നാം നഷ്ട്ടപെടുത്തിയ പലതിനെയും പല മനോഹര കാഴച്ചകളെയും നമ്മുക്ക് വീണ്ടെടുക്കാം .നാലു ചുവരുകൾക്കുള്ളിൽ ലാപ്ടോപ്പിനും ടെലിവിഷനും മുന്നിൽ വിലപ്പെട്ട സമയം പാഴാക്കുമ്പോൾ പ്രകൃതി നമ്മുക്ക് ഒരുക്കിവച്ച ദൃശ്യ വിരുന്ന് നമ്മുക്ക് അന്യമാവുകയാണെന്ന് ഇടക്ക് ചിന്തിക്കുന്നത് നല്ലതാണ് .

Thursday, November 1, 2018
Tuesday, October 30, 2018
Friday, October 26, 2018
ANGER
കോപം
ഹേ മനുഷ്യ ,നിന്റെ ജീവിതത്തെ തച്ചുടക്കുമീ ഞാൻനിന്റെ സന്തോഷത്തെ പൊലിച്ചിടുമാ ഞാൻ ..........
കോപം ..................കോപം .......
നിന്റെ ആയുസ്സിനെ നിഷ്ഫലം പകുതിയാക്കിടുമീ ഞാൻ
നീ എന്നിൽ അടിമപ്പെട്ടിരുന്നാൽ
നിൻ മുന്നിൽ വരും മനുഷ്യജന്മത്തെ നിഷ്ഫലം വിഴുങ്ങീടുന്നു
ഈ ലോകത്തെ കത്തി ജ്വലിപ്പിക്കുമീ അന്ഗ്നി ജ്വാലയാണീകോപം

Friday, October 19, 2018
my Poem
തേങ്ങുന്ന നൊമ്പരം
ആരോടും പറയാത്ത നൊമ്പരങ്ങൾ ഉറങ്ങുന്ന മണ്ണിൽ
ഞാൻ തനിയെ തേങ്ങുന്നു
മഴവില്ലിന്റെ ചിറകിൽ പറക്കാൻ എന്റെ നൊമ്പരങ്ങൾ തടസ്സമാകുമ്പോൾ
ഞാൻ അറിയാതെ എന്റെ മനസിലെ നൊമ്പരങ്ങളെ ആരോ തച്ചുടക്കുന്നു
ആകാശ വീഥിയിൽ പറന്നുയരാൻ തടസ്സമാകുന്ന ആ നൊബരങ്ങളെ
ആയിരം ചങ്ങല പൂട്ടുകളിട്ടു ഞാൻ മനസിന്റെ കോണിൽ തളച്ചിടുന്നു

Subscribe to:
Posts (Atom)